ചേട്ടോ... ഈ പടങ്ങളൊന്നും എനിക്ക് കാണാന്‍ പറ്റുന്നില്ല. ഓരോ പടത്തിന്‍റെയും സ്ഥാനത്ത് ഒരു ചതുരവും അതിനുള്ളില്‍ ഒരു ഗുണചിഹ്നവും മാത്രം. നിങ്ങളുടെ ഈ മെയില്‍ അഡ്രസ് മാറിയോ?. പഴയ കളക്ഷനുകള്‍ തീര്‍ന്നിട്ടുണ്ടാവില്ലല്ലോ. തട്ടിവിടൂ......
തേക്കടി വഴിയില്‍ കുട്ടിക്കാനം സ്റ്റോപ്പില്‍ നിന്നു വലതുവശത്തേക്ക് (ലേഡീസ് ഹോസ്റ്റലിനു മുമ്പിലൂടെ ;) ) ഒരു വഴിയുണ്ട്... അവിടെ ഒരു തോട്ടാപുരയുണ്ട്.. ഒന്നു പോയി നോക്കൂ.. നല്ല കുറെ ചിത്രങ്ങള്‍ കിട്ടും .. അയ്യോ ഒരു പ്രശ്നം .. അതൊക്കെ ഇപ്പൊഴും അവിടെ ഉണ്ടോ ആവോ?
8 Comments:
ആശയ ദാരിദ്ര്യം കൊണ്ടല്ല, ഇവ നല്ല പടങ്ങളാണെന്നു തോന്നിയതുകൊണ്ടാണ് പോസ്റ്റ് ചെയ്യുന്നത്
ചേട്ടോ... ഈ പടങ്ങളൊന്നും എനിക്ക് കാണാന്‍ പറ്റുന്നില്ല. ഓരോ പടത്തിന്‍റെയും സ്ഥാനത്ത് ഒരു ചതുരവും അതിനുള്ളില്‍ ഒരു ഗുണചിഹ്നവും മാത്രം.
നിങ്ങളുടെ ഈ മെയില്‍ അഡ്രസ് മാറിയോ?.
പഴയ കളക്ഷനുകള്‍ തീര്‍ന്നിട്ടുണ്ടാവില്ലല്ലോ. തട്ടിവിടൂ......
ഷാജുദീനു ആശയ ദാരിദ്ര്യം ഉണ്ടെന്ന് ആരും പറഞ്ഞില്ലല്ലോ. :)
പടങ്ങള്‍ നന്നായിട്ടുണ്ട്.
ചിത്രങ്ങള്‍ ഇഷ്ടമായി. :) ഇനിയും ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യൂ.
Shajuddeen,
aa ranTaamatthe chithram kiTilan,
3d effect!
maashde blog innaan vaayikkan kazhinjath. articles um ugran.
നന്ദി പറയാന്‍ വൈകി, എങ്കിലും പറയുന്നു
ഇവിടെ വന്നു കമന്റിയ ജസ്റ്റിന്‍, രാജീവ്,സു, ബഹുവ്രീഹി എന്നിവര്‍ക്കു നന്ദി
This post has been removed by a blog administrator.
തേക്കടി വഴിയില്‍ കുട്ടിക്കാനം സ്റ്റോപ്പില്‍ നിന്നു വലതുവശത്തേക്ക് (ലേഡീസ് ഹോസ്റ്റലിനു മുമ്പിലൂടെ ;) ) ഒരു വഴിയുണ്ട്... അവിടെ ഒരു തോട്ടാപുരയുണ്ട്.. ഒന്നു പോയി നോക്കൂ.. നല്ല കുറെ ചിത്രങ്ങള്‍ കിട്ടും .. അയ്യോ ഒരു പ്രശ്നം .. അതൊക്കെ ഇപ്പൊഴും അവിടെ ഉണ്ടോ ആവോ?
Post a Comment
Links to this post:
Create a Link
<< Home